Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാനില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു

റിച്ചര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടാവുകയും ജലഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ചലനത്തെത്തുടര്‍ന്ന് സുനാമി ഭീഷണിയില്ലെന്ന് കാലവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

ഞായറാഴ്ചയുണ്ടായ ചലനത്തില്‍ ഒരാള്‍ മരിയ്ക്കുകയും ഇരുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചയുണ്ടായ ചലനത്തെത്തുടര്‍ന്ന് 2,500 ഓളം ആളുകളെ താല്കാലിക അഭയകേന്ദ്രങ്ങളിലേയ്ക്കു മാറ്റുകയും ജനങ്ങളെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+