Get Updates
Get notified of breaking news, exclusive insights, and must-see stories!

തുണിത്തരങ്ങള്‍ക്ക് നികുതി ഒഴിവാക്കി

തിരുവനന്തപുരം: തുണിത്തരങ്ങള്‍ക്ക് നികുതി ഒഴിവാക്കിയതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ധനകാര്യ ബില്‍ അവതരിപ്പിക്കവേയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

ഒരു ശതമാനമായിരുന്നു നേരത്തെ നികുതി ഏര്‍പ്പെടുത്തിയിരുന്നത്. 20,000 രൂപയുടെ മുകളിലുളള ഇടപാടുകള്‍ ചെക്ക്, ഡിഡി മുഖേന വേണമെന്ന നിബന്ധനയും ഒഴിവാക്കിയതായി മന്ത്രി അറിയിച്ചു.

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പന സ്റാംപ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിലൂടെ 22.5 കോടിയുടെ വരുമാന നഷ്ടം സര്‍ക്കാരിനുണ്ടാകുമെന്നും മന്ത്രി സഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+