വാര്‍ദ്ധക്യകാല പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: വാര്‍ദ്ധക്യകാല പെന്‍ഷന്‍ പ്രതിമാസം 245 രൂപയായി ഉയര്‍ത്തി. സാമൂഹ്യക്ഷേമമന്ത്രി പി.കെ ശ്രീമതി നിയമസഭയില്‍ അറിയിച്ചതാണിത്.
2006 ഓഗസ്റ് മുതല്‍ മുന്‍കാല പ്രാബല്യത്തോട് കൂടി 235 ലഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ 245 രൂപയും പെന്‍ഷന്‍ തുകയായി ലഭിക്കും വീട്ടുകരം പിരിക്കുന്നത് കാലോചിതമായി പരിഷ്ക്കരിക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു.
ഇപ്പോഴുളള ആക്ഷേപങ്ങളും കുറവുകളും പരിഹരിച്ച് കൊണ്ടാകും പുതിയ രീതിയെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications