ഭൂകമ്പം: കേരളം മൂന്നാം സോണില്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭൂചലന സാധ്യതാ മാപ്പില്‍ കേരളം മൂന്നാം സോണിലാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.
റിക്ടര്‍ സ്കെയിലില്‍ ആറു മുതല്‍ 6.5 വരെ ശക്തിയുളള ഭൂചലനം ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശമാണ് കേരളം. ഭൂഗര്‍ഭശാസ്ത്ര പഠനങ്ങളുടെ വെളിച്ചത്തിലാണ് ഈ നിഗമനമെന്നും വി.എസ് ചോദ്യോത്തരവേളയില്‍ അറിയിച്ചു.












Click it and Unblock the Notifications