കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രവളപ്പില്‍ വെളിച്ചപ്പാടിനെ വെട്ടിക്കൊന്നു

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: ക്ഷേത്രവളപ്പില്‍ ഭക്തരുടെ മുന്നിലിട്ട് വെളിച്ചപ്പാടിനെ വെട്ടിക്കൊന്നു. തൃശ്ശൂര്‍ കയ്പമംഗലത്തിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

ഗുണ്ടാവിരുദ്ധ പ്രവര്‍ത്തക സമിതിയംഗമായ കയ്പമംഗലം കോഴിപറമ്പില്‍ ഷൈന്‍ ആണ് കൊല്ലപ്പെട്ടത്. ഉത്സവാഘോഷം നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X