ദേവസ്വം ബില്‍ പാസാക്കി, സഭ പിരിഞ്ഞു
തിരുവനന്തപുരം: തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കി. ബില്‍ പാസാക്കിയതോടെ സഭ ഇന്നത്തേക്കു യോഗം പിരിഞ്ഞു.
പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ പാസാക്കിയത്. നേരത്തെ എ.കെ ബാലന്‍ പ്രശ്നവും കോടതിക്കെതിരായ പ്രമേയവും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചിരുന്നു.
സ്പീക്കര്‍ നീതി പാലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. ഇതേത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications