ഫാഷന്‍ ടിവി ചാനല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ദില്ലി: ഫാഷന്‍ ടിവി ചാനല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. സഭ്യതയ്ക്ക് നിരക്കാത്ത ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്നാണ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയത്.
രണ്ട് മാസം നീളുന്ന നിരോധനം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വരും. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പാണ് കേബിള്‍ ടിവി ആക്ട് പ്രകാരം ചാനല്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
രണ്ട് മാസത്തിന് ശേഷം ചാനലിന്റെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം നിരോധനം പുന:പരിശോധിയ്ക്കുന്ന കാര്യം പരിഗണിയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications