ലോട്ടറി: സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കി
കൊച്ചി: ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പുകാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.
ഭൂട്ടാന്‍ സര്‍ക്കാരിന്റെ ലോട്ടറിക്കെതിരെ നടപടിയെടുക്കാനുളള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നു ഹൈക്കോടതി അറിയിച്ചു. നടത്തിപ്പുകാരില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങി വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സിക്കിം ലോട്ടറിക്കേസില്‍ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തളളി.












Click it and Unblock the Notifications