വെടിക്കെട്ട് അപകടം: ആര്‍ഡിഒ അന്വേഷിക്കും
വളാഞ്ചേരി: മലപ്പുറത്ത് വളാഞ്ചേരിയില്‍ പടക്ക നിര്‍മ്മാണ ശാലയിലെ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ആര്‍ഡിഒ കെ.കെ സെയ്തലവി അന്വേഷിക്കുമെന്നു റവന്യൂ മന്ത്രി കെ. പി രാജേന്ദ്രന്‍ അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കും. മന്ത്രിസഭായോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications