ഹ്യുയാന്‍ 2007ലെ മിസ്റര്‍ വേള്‍ഡ്
രണ്ടാം സ്ഥാനം ലുകാസ് ഗില്ലും( ബ്രസീല്‍) മൂന്നാം സ്ഥാനം ജിയാങ് ലെജു(ചൈന)നും കരസ്ഥമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുളള 56 പേരാണ് ശനിയാഴ്ച രാത്രി നടന്ന മിസ്റര്‍ വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്തത്.
ആദ്യമായാണ് ചൈനയില്‍ മിസ്റര്‍ വേള്‍ഡ് മത്സരം നടക്കുന്നത്. കാഴ്ചയിലെ പൗരുഷത്തിനപ്പുറം വിവിധ മേഖലകളിലെ കഴിവുകളും ആധുനിക മാതൃകാപുരുഷനെ തെരഞ്ഞെടുക്കാനുളള മാനദണ്ഡങ്ങളായി.
പാചകവും, കുങ്ഫുവും, ശാരീരികക്ഷമതയുമെല്ലാം ഇവിടെ പൗരുഷത്തിന്റെ അളവുകോലുകളായി.
ലോകസുന്ദരിക്കൊപ്പം വിവിധ ജീവകാരുണ്യം പ്രവര്‍ത്തനങ്ങളുടെ അംബാസിഡറായി ഇനി മിസ്റര്‍ വേള്‍ഡ് പ്രവര്‍ത്തിക്കും. 1996ലാണ് മിസ്റര്‍ വേള്‍ഡ് ആദ്യത്തെ മിസ്റര്‍ വേള്‍ഡ് മത്സരം നടന്നത്.












Click it and Unblock the Notifications