Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളമന്‍ ദ്വീപില്‍ സുനാമി, പന്ത്രണ്ട് മരണം

സമുദ്രനിരപ്പില്‍ നിന്ന് 15അടി ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഒട്ടേറെ വീടുകള്‍ തകരുകയും ആളുകളെ കാണാതാവുകയും ചെയ്തു.

തിങ്കളാഴ്ച കാലത്ത് ദക്ഷിണ പസഫിക് സമുദ്രത്തിലുണ്ടായ ഭൂചലനമാണ് സുനാമിയ്ക്ക് കാരണമായത്. റിച്ചര്‍ സ്കെയിലില്‍ 8 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ ഓസ്ട്രേലിയ പപ്പുവാ ന്യൂ ഗിനിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുനാമി ബാധിതമേഖലയിലേയ്ക്കുള്ള വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിഛേദിയ്ക്കപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+