ലാറി ബേക്കറുടെ സ്മരണയ്ക്ക് പുരസ്കാരം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത വാസ്തു ശില്പി ലാറി ബേക്കറുടെ സ്മരണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ഏര്‍പ്പെടുത്തി.
ചെലവു കുറഞ്ഞ ഭവനനിര്‍മ്മാണത്തിലേര്‍പ്പെടുന്ന മികച്ച സ്ഥാപനങ്ങള്‍ക്കാണ് പുരസ്കാരം നല്‍കുക. ഒരു ലക്ഷം രൂപയാണ് തുക.
നിര്‍മ്മിതി കേന്ദ്രത്തിലെ പരിശീലന വിഭാഗത്തിന് ലാറി ബേക്കറുടെ പേര് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ബിനോയ് വിശ്വം അറിയിച്ചു.












Click it and Unblock the Notifications