Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ പ്രത്യേക തീവണ്ടി

തൃശ്ശൂര്‍: അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ ദക്ഷിണറയില്‍വേ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ രണ്ടു സൂപ്പര്‍ ഫാസ്റ് തീവണ്ടികള്‍ ഓടിയ്ക്കുന്നു.

641ാം നമ്പര്‍ പ്രതിവാര തീവണ്ടി എല്ലാ തിങ്കളാഴ്ചകളിലും വൈകീട്ട് 5 മണിയ്ക്ക് എറണാകുളത്തുനിന്നും പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 4.20ന് ബാംഗ്ലൂരിലെത്തും.

642ാം നമ്പര്‍ ബാംഗ്ലൂര്‍-എറണാകുളം തീവണ്ടി എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 5.15ന് ബാംഗ്ലൂരില്‍ നിന്നും പുറപ്പെട്ട് അടുത്തദിവസം പുലര്‍ച്ചെ 4.30ന് ഏറണാകുളത്ത് എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+