പാകിസ്താനിലും ദില്ലിയിലും ഭൂചലനം
തലസ്ഥാനമായ ഇസ്ലമാബാദ്, പെഷവാര്‍ എന്നിവിടങ്ങളിലാണ് ചലനം കാര്യമായി അനുഭവപ്പെട്ടത്.
ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആളപായം ഉണ്ടായിട്ടില്ല. ശ്രീനഗര്‍, ദില്ലി, ജമ്മു, പുഞ്ച്, ബാരമുല്ല എന്നിവിടങ്ങളിലും നേരിയ തോതില്‍ ചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാനിസ്താനിലെ ഹിന്ദുക്കുഷാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടര്‍ന്ന് ശ്രീനഗറിലെ പുഞ്ചില്‍ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ദില്ലിയിലേത് ശക്തികുറഞ്ഞ ചലനമാണെന്നും ശ്രീനഗറിലെ ചലനത്തിന്റെ തുടര്‍ചലനമാണ് ദില്ലിയിലുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications