കോഴിക്കോട്ടെ തീപിടുത്തം അന്വേഷിയ്ക്കും: വി.എസ്
തിരുവനന്തപുരം: കോഴിക്കോട് നഗരത്തില്‍ പടക്കക്കടയ്ക്ക് തീപിടിച്ച് നാലുപേര്‍ മരിയ്ക്കാനിടയായ സംഭവത്തെക്കുറിച്ചന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മിഠായി തെരുവുപോലെ തിരക്കേറിയ ഒരു വ്യാപാരമേഖലയില്‍ പടക്കക്കട പ്രവര്‍ത്തിയ്ക്കാന്‍ എങ്ങനെ അനുമതി ലഭിച്ചുവെന്നതിനെക്കുറിച്ചും അന്വേഷണം നടത്തും.
അിശമന സേനയുടെയും തീര സംരക്ഷണ സേനയുടെയും നാട്ടുകാരുടെയും സംയുക്തമായ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് തീയണയ്ക്കാന്‍ കഴിഞ്ഞതായി അറിയിപ്പു ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications