Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ നീളമേറിയ റെയില്‍ടണല്‍ പൂര്‍ത്തിയായി

കടല്‍നിരപ്പില്‍ നിന്നു 1650 അടി ഉയരത്തിലൂടെയാണ് റെയില്‍പ്പാത പോകുന്നത്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ഈ പാതയിലൂടെ ട്രെയിനുകള്‍ കുതിക്കുമ്പോള്‍ മിലാന്‍ സൂറിച്ച് റൂട്ടിലെ നിലവിലുളള നാലു മണിക്കൂര്‍ യാത്രയും രണ്ടര മണിക്കൂറായി കുറയും.

യൂറോപ്യന്‍ വ്യാപാരബന്ധത്തിന്റെ വേഗത്തിനു തടസമായി നിന്ന ആല്‍പ്സ് പര്‍വതനിരകളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടണല്‍ പൂര്‍ത്തിയായിരുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+