Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി വാഹനപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

എറണാകുളം നോര്‍ത്ത് തമ്മനത്ത് കിളിത്തട്ട് വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ സജി വര്‍ഗീസ്(34), ഓച്ചിറ വരവിള മുരുകാലയത്തില്‍ കുട്ടന്‍ ചെട്ടിയാരുടെ മകന്‍ ഓമനക്കുട്ടന്‍(47) എന്നിവരാണ് മരിച്ചത്. ഇരുവരും അല്‍ജുബൈയിലെ കാനൂര്‍ ജനറല്‍ ട്രേഡിംഗ് ആന്റ് എസ്റാബ്ലിഷ്മെന്റ് ജീവനക്കാരാണ്.

ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക് അപ്പ് വാന്‍ എതിരെ വന്ന മറ്റൊരു പിക്അപ് വാനുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.

എതിരെ വന്ന വാഹനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയും മറ്റൊരാള്‍ തമിഴ്നാട് സ്വദേശിയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+