കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍
തൃശൂര്‍: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. വെളളൂര്‍വീട്ടില്‍ ലോഹിതാക്ഷന്‍(50), ഭാര്യ ശാന്തി(40), മക്കളായ ശബരീഷ്(19), ശാലിനി(18) എന്നിവരാണ് മരിച്ചത്.
മണലൂര്‍ കമ്പനിപ്പടിയിലാണ് സംഭവം. വിഷം ഉളളില്‍ച്ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.












Click it and Unblock the Notifications