Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാസ് സിലിണ്ടര്‍ ലോറിയില്‍ സ്ഫോടനം; 35 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ഡിവനത്തിനടത്തുണ്ടായ സ്ഫോടനത്തില്‍ 35 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പാചകവാതക സിലിണ്ടറുകള്‍ കൊണ്ടുപോവുകയായിരുന്നു ലോറിയിലാണ് സ്ഫോടനം ഉണ്ടായത്.

ചെന്നൈയില്‍ നിന്നും 150 കോലോമീറ്റര്‍ അകലെ വില്ലുപുരം-ദിണിവനം ദേശീയ പാതയില്‍ ചെണ്ടൂര്‍ ഗ്രാമത്തിലാണ് രാവിലെ 11.30നാണ് അപകടം നടന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+