സ്ഫോടനം: ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി
കോഴിക്കോട്: മിഠായിത്തെരുവിലെ സ്ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് അസിസ്റന്റ് ഡയറക്ടര്‍ പി.ഡി സോമരാജന്‍ തെളിവെടുപ്പ് നടത്തി.
സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത സേഫ്റ്റി ഫ്യൂസ് പൊലീസ് പരിശോധിയ്ക്കുകയാണ്. വന്‍ സ്ഫോടനങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നവയാണിത്.
രണ്ടു വന്‍ സ്ഫോടനങ്ങളോടെയാണ് അിബാധയുണ്ടായത്. പിന്നീടാണ് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്. അപകടമുണ്ടായ സ്ഥലം പൊലീസ് പ്രത്യേക മേഖലയാക്കി തിരിച്ചിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനം നടത്തുമ്പോള്‍ കെട്ടിടം പൊളിച്ചു നിരത്തിയതിനാല്‍ സ്ഫോടനത്തിന്റെ തീവ്രത അളക്കാനാവാത്ത അവസ്ഥയാണ്.












Click it and Unblock the Notifications