ഗ്രെഗ് ചാപ്പല്‍ ആശുപത്രിയില്‍
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചാപ്പലിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയായ ബോംബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉല്‍ക്കണ്ഠയെതുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മാത്രമാണ് കാരണമെന്നും ആശങ്കപ്പെടാനില്ലെന്നും ഡോ ആഷിഷ്കുമാര്‍ തിവാരി അറിയിച്ചു.
ശനിയാഴ്ച രാത്രി ഭാര്യയോടൊപ്പം സിംഗപ്പൂരിലെയ്ക്ക് പോവാനുളള തയ്യാറെടുപ്പിലായിരുന്നു ചാപ്പല്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര ഒരു ദിവസത്തെയ്ക്ക് നീട്ടിവെച്ചു.












Click it and Unblock the Notifications