കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീഡ് ഗവര്‍ണര്‍: ബസ്സുടമകളുടെ ഹര്‍ജി കോടതി തള്ളി

  • By Staff
Google Oneindia Malayalam News

ദില്ലി: സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണമെന്ന ബസ്സുടമകളുടെ ആവശ്യം സുപ്രിം കോടതി തള്ളി.

ഏപ്രില്‍ പതിനഞ്ചിനകം സംസ്ഥാനത്തെ വാഹനങ്ങളില്‍ സ്പഡ് ഗവര്‍ണര്‍ ഘടിപ്പിയ്ക്കണമെന്നാണ് സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

ഈ നിര്‍ദ്ദേശത്തിനെതിരെ സ്വകാര്യ ബസ്സുടമകളാണ് സുപ്രിം കോടതിയെ സമീപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X