Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രിം കോടതി സമീപനം സ്വാഗതാര്‍ഹം: ധനമന്ത്രി

ആലപ്പുഴ: എഡിബി വായ്പ എടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന സുപ്രിം കോടതിയുടെ നിഗമനം ഉചിതമാണെന്ന് മന്ത്രി തോമസ് ഐസക്.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വായ്പയെടുക്കുകയെന്നത് സര്‍ക്കാറിന്റെ നയപരമായ കാര്യങ്ങളാണ്.

നടപടിക്രമങ്ങളില്‍ പോരായ്മയുണ്ടായിട്ടുണ്ടോയെന്ന് കോടതിയ്ക്ക് പരിശോധിയ്ക്കാം- അദ്ദേഹം വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+