മിഠായിത്തെരുവ് തീപിടുത്തത്തില്‍ 9 കോടിയുടെ നാശനഷ്ടം
കോഴിക്കോട്: മിഠായിത്തെരുവിലുണ്ടായ തീപിടുത്തത്തില്‍ 9,01,93,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കളക്ടര്‍ എ. ജയതിലക് അറിയിച്ചു.
46 സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും 146 എണ്ണം ഭാഗികമായും കത്തി നശിച്ചു. കോഴിക്കോട് തഹസില്‍ ദാര്‍ പി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, അിശമന സേന പ്രതിനിധികളും വ്യാപാരികളും ഉള്‍പ്പെട്ട സംഘമാണ് നഷ്ടം തിട്ടപ്പെടുത്തിയത്.
ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിയ്ക്കുകയും സ്ഥാപനങ്ങളുടെയും വീടുകളുടെയും ഉടമകളെ നേരിട്ടു കാണുകയും ചെയ്താണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.












Click it and Unblock the Notifications