Get Updates
Get notified of breaking news, exclusive insights, and must-see stories!

അിശമന സേനയെ നവീകരിയ്ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തനിവാരണത്തിനായി ഹെലിക്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ നല്‍കി അി ശമന സേനാവിഭാഗത്തെ നവീകരിയ്ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

ഹെലികോപ്റ്റര്‍ വാങ്ങുന്നതിനായി കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ സഹായം തേടും. മലപ്പുറത്തും, കോഴിക്കോട്ടും പടക്കനിര്‍മ്മാണകേന്ദ്രങ്ങളിലുണ്ടായ തീപ്പിടുത്തവും അതിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം.

മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായപ്പോല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയിട്ടുണ്ട്. മലപ്പുറത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കും- അദ്ദേഹം അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+