Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പുതിയ പിന്നാക്ക സര്‍വെ

തിരുവനന്തപുരം : കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി പഠിക്കുന്നതിനായി വിശദമായ സര്‍വെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വെ തീരുമാനിച്ചു.

ആസൂത്രണ - സ്റാറ്റിസ്റിക്സ ് വകുപ്പാണ് സര്‍വെ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പിന്നാക്കപ്പട്ടിക പരിഷ്കരിക്കുന്നതിന് സര്‍വെ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവിച്ചു.

1993ലെ പിന്നാക്ക വിഭാഗ കമ്മിഷന്‍ ആക്ട് അനുസരിച്ച് ഈ പട്ടിക ഓരോ പത്തു വര്‍ഷം കൂടുമ്പോഴും പുതുക്കേണ്ടതാണ്.

എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും നിലവിലുളള സാമൂഹിക സാമ്പത്തികാവസ്ഥ പഠിക്കാന്‍ സര്‍വെ ഉപകരിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+