കൊച്ചിയില്‍ ആലപ്പാട്ടിന്റെ പുതിയ ഷോറും
കൊച്ചി : ആലപ്പാട്ട് ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഏപ്രില്‍ 18ന് കൊച്ചി നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു.
ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച ആലപ്പാട്ട് ഹെറിറ്റേജിന്റെ പത്തുനിലക്കെട്ടിടത്തിലാണ് ജൂവലറി ഷോറൂം ആരംഭിക്കുന്നത്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരമുളള സ്വര്‍ണാഭരണങ്ങള്‍ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആലപ്പാട്ട് ജൂവലേഴ്സ് മാനേജിംഗ് പാര്‍ട്ട്നറായ ഫ്രാന്‍സിസ് ആലപ്പാട്ട് പറയുന്നു.
അപൂര്‍വ ഡിസൈനുകളിലുളള 916 ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കൊണ്ട് സമ്പന്നമാണ് ആലപ്പാട്ടിന്റെ പുതിയ ഷോറൂം.












Click it and Unblock the Notifications