Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഗരറ്റിന്റെ അധിക നികുതി പിന്‍വലിയ്ക്കില്ല: മന്ത്രി

തിരുവനന്തപുരം: സിഗരറ്റിന് ഏര്‍പ്പെടുത്തിയ 12ശതമാനം അധിക നികുതി ഒരു കാരണവശാലും പിന്‍വലിയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

അഖിലേന്ത്യാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയാണിത്. അല്ലാതെ കേരളത്തില്‍ മാത്രം നടപ്പാക്കിയ ഒന്നല്ല. അതുകൊണ്ട് തന്നെ ഇത് പിന്‍വലിയ്ക്കുകയില്ല.

സിഗരറ്റ് കമ്പനികളും വ്യാപാരികളും തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. വില്‍പ്പന വിലയുടെ ഭാമായ നികുതിയടയ്ക്കാന്‍ കമ്പനികളെ സര്‍ക്കാര്‍ നിര്‍ബന്ധിയ്ക്കില്ല.

നികുതി പ്രശ്നത്തില്‍ വ്യാപാരികളുടെ പരാതി ന്യായമാണ്. ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കേണ്ടത് വ്യാപാരികളും സിഗരറ്റ് കമ്പനികളും തമ്മിലാണ്-മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+