Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി നടപടികളെ നിയമപരമായി നേരിടും: പിണറായി

തിരുവനന്തപുരം: മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയ്ക്കെതിരായ കോടതിനടപടികളെ നിയമപരമായിത്തന്നെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഈ പ്രശ്നത്തില്‍ പാലൊളി രാജിവെയ്ക്കില്ല. അഴിമതി നടത്തിയാല്‍ മന്ത്രിമാര്‍ രാജിവെയ്ക്കണം. എന്നാല്‍ പാലൊളിയുടെ കാര്യത്തില്‍ ഇത്തരത്തിലൊരു പ്രശ്നമില്ല. കോടതിയുടെ ഈ വിധി പ്രതീക്ഷിച്ചതുതന്നെയാണ്- പിണറായി പറഞ്ഞു.

തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+