Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തില്‍ ആര്‍ത്തവ വിവാദം

ദില്ലി : വനിതാ ഐഎഎസ് ഓഫീസര്‍മാരുടെ ആര്‍ത്തവ വിവരങ്ങള്‍ ശേഖരിക്കാനുളള നിര്‍ദ്ദേശം വിവാദമാകുന്നു.

കേന്ദ്ര പേഴ്സണേല്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ മാര്‍ച്ച് 14ന് ഉള്‍പ്പെടുത്തിയ ഉത്തരവിലാണ് വിവാദ പരാമര്‍ശമുളളത്. ഐഎഎസ് ഓഫിസര്‍മാര്‍ സമര്‍പ്പിക്കേണ്ട മൂല്യനിര്‍ണയ റിപ്പോര്‍ട്ടില്‍ വനിതാ ഉദ്യോഗസ്ഥര്‍ ആര്‍ത്തവം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ ആര്‍ത്തവമായ സമയം, ആര്‍ത്തവ പ്രക്രിയയുടെ വിശദാംശങ്ങള്‍, അവസാനം പ്രസവിച്ച സമയം എന്നിവയൊക്കെ രേഖപ്പെടുത്തണമെന്നാണ് ആവശ്യം.

സ്ത്രീകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ അടങ്ങിയ പ്രൊഫോര്‍മ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+