100 രൂപ നല്‍കാത്തതിന് അച്ഛന്‍ മകനെ ചുട്ടുകൊന്നു
മുംബൈ: 100 രൂപ കടമായി നല്‍കാന്‍ വിസമ്മതിച്ച മകനെ അച്ഛന്‍ തീവച്ചുകൊന്നു. മുംബൈ തിലക് നഗറിലെ ഒരു കോളനിയിലാണ് സംഭവം.
അമ്പത്തഞ്ചുകാരനായ ഭാനുദാസ് ഭിസെയാണ് മകന്‍ ദ്വാരകയെ കഴിഞ്ഞ രാത്രി മണ്ണെണ്ണയൊഴിച്ച് തീവച്ച് കൊന്നത്. പഴം വില്പനക്കാരനാണ് ദ്വാരക.
ഗുരുതരമായി പൊള്ളലേറ്റ ദ്വാരകയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാനുദാസ് ഒളിവിലാണ്.












Click it and Unblock the Notifications