ട്രോളിംഗ് നിരോധനം: കേന്ദ്രം ഉത്തരവിറക്കി
ദില്ലി: രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നിരോധിച്ചുകൊണ്ട് കേന്ദ്ര കൃഷി മന്ത്രാലയം ഉത്തരവിറക്കി.
കേരളം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ തീരത്ത് ജൂണ്‍ 15 മുതല്‍ ജൂലൈ 31 വെരയാണ് ട്രോളിംഗ് നിരോധിച്ചിരിക്കുന്നത്.
ഉത്തരവ് പ്രകാരം കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15മുതല്‍ നിരോധനം നിലവില്‍വന്നു. ഇവിടെ മെയ് 31 വരെയാണ് ട്രോളിംഗ് നിരോധനം നടപ്പാക്കുക.












Click it and Unblock the Notifications