Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ കത്തിനെതിരെ എന്‍എസ്എസ്

കോട്ടയം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗായകന്‍ യേശുദാസിനെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ജി.സുധാകരന്‍ ദേവസ്വം ബോര്‍ഡിന് കത്തയച്ചത് ശരിയായില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത സാഹചര്യത്തില്‍ മന്ത്രി കത്തയച്ച നടപടിയെ ന്യായീകരിക്കാനാവില്ല. ഹൈന്ദവരുടെ വികാരം മുറിപ്പെടുത്തുന്ന നിലപാടാണ് മന്ത്രി കൈകൊണ്ടിരിക്കുന്നത്.

ക്ഷേത്രം തന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും നാരായണപ്പണിക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+