എഡിബി വായ്പ: തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന്റേതെന്ന് പിണറായി
തൃശൂര്‍: എഡിബി വായ്പ സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനമെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കേരളത്തിലെ ആദ്യമന്ത്രിസഭയുടെ അമ്പതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സിപിഎം സംഘടിപ്പിച്ച
പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മന്ത്രി പാലൊളി മുഹമ്മുദുകുട്ടി രാജി വയ്ക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications