Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിവയ്പില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയും മരിച്ചു

ബില്‍ഡിംഗ് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ മുംബൈ സ്വദേശി മിനാല്‍ പഞ്ചാല്‍ (26) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നടന്ന വെടിവയ്പിനു ശേഷം മിനാലിനെ കാണാതായിരുന്നു.

മിനാലിന്റെ പക്കല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതിരുന്നതിനാലാണ് മരണം സ്ഥിരീകരിക്കാന്‍ വൈകിയതെന്ന് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി.

ബാന്ദ്രയിലെ റിസ്വി കോളജില്‍ നിന്നും ആര്‍ക്കിടെക്ചറില്‍ ബിരുദമെടുത്തതിനു ശേഷമാണ് ഉപരിപഠനത്തിനായി മിനാല്‍ 2006 ആഗസ്തില്‍ വിര്‍ജീനിയ ടെക് സര്‍വകലാശാലയില്‍ ചേര്‍ന്നത്.

വെടിവയ്പില്‍ ഇന്ത്യക്കാരനായ പ്രൊഫസര്‍ ജി.വി.ലോക്നാഥനും കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+