അഭയ കേസ്: സിബിഐ വീണ്ടും എത്തുന്നു
ദില്ലി: സിസ്റര്‍ അഭയയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം വീണ്ടും കേരളത്തിലെത്തും.
സിസ്ററുടെ മൃതദേഹത്തില്‍ നടത്തിയ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തലുകളുണ്ടെന്ന് കണ്ടെത്തിയതിന്റെ പഞ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തുന്നത്.
രണ്ടംഗങ്ങളാണ് അന്വേഷണത്തിനെത്തുന്നത്. ഇവര്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീതയടക്കമുളള ഏഴ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.












Click it and Unblock the Notifications