സിഡി വിവാദം: നവീന്‍ ചൗളയെ മാറ്റിനിര്‍ത്തില്ല
ദില്ലി: വിവാദ സിഡി പ്രശ്നത്തില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നവീന്‍ ചൗളയെ മാറ്റിനിര്‍ത്തണമെന്ന ബിജെപിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
നവീന്‍ ചൗള ഉള്‍പ്പെട്ട മൂന്നംഗ സമിതി തന്നെയാകും ഇതുസംബന്ധിച്ച വാദം കേള്‍ക്കുകയെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
ചൗളക്ക് കോണ്‍സ്രസുമായി അതിരുവിട്ട ബന്ധമുണ്ടെന്നും ജയ്പൂരില്‍ രണ്ട് ചാരിറ്റബിള്‍ ട്രസ്റുകള്‍ നടത്തുന്നതിന് കോണ്‍ഗ്രസ് എംപിമാരുടെ പ്രാദേശിക വികസ ഫണ്ടില്‍ നിന്നും ചൗള പണം സ്വീകരിച്ചിട്ടുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.












Click it and Unblock the Notifications