ശ്വാസകോശാര്‍ബുദം തടയാന്‍ മരിജുവാന
ശ്വാസകോശത്തിലെ അര്‍ബുദം വളരുന്നതും വ്യാപിക്കുന്നതും ചെറുക്കാന്‍ ഈ പദാര്‍ത്ഥത്തിന് ശേഷിയുണ്ട്.
മരിജുവാനയില്‍ അടങ്ങിയിരിക്കുന്ന എന്ന പദാര്‍ത്ഥം ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.
രമേഷ് ഗഞ്ജുവിന്റെ നേതൃത്വത്തില്‍ ബോസ്റണിലെ ഹാവാര്‍ഡ് കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര് കാന്‍സര്‍ റിസര്‍ച്ച് സമ്മേളനത്തില്‍ അവര്‍ തങ്ങളുടെ ഗവേഷണ ഫലം അവതരിപ്പിച്ചു.
മുഴകള്‍ക്കുളളിലെ രക്തധമനികളെ തടസപ്പെടുത്തിയാണ് ടി എച്ച് സി അവയുടെ വളര്‍ച്ചയ്ക്ക് വിഘാതമുണ്ടാക്കുന്നത്.
മനുഷ്യശരീരത്തിലെ അര്‍ബുദ കോശങ്ങളെ വേര്‍തിരിച്ച് എലികളില്‍ നിക്ഷേപിച്ച ശേഷം രണ്ടാഴ്ചയോളം അവയുടെ വളര്‍ച്ച നിരീക്ഷിച്ചു. 250 മില്ലിഗ്രാം ടി എച്ച് സി കുത്തി വച്ച ശേഷം അടുത്ത മൂന്നാഴ്ച കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലായെന്ന് ഗവേഷകര്‍ കണ്ടെത്തി.
ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നാണ്












Click it and Unblock the Notifications