അഭിആഷുമാരുടെ കുഞ്ഞിനായി സംഗീതമൊരുക്കി
കാണ്‍പൂര്‍: അഭിഷേക് ബച്ചനും ഐശ്വര്യാറായിക്കും കുഞ്ഞ് ജനിക്കുന്ന വേളയില്‍ ആലപിക്കാനായി പ്രശസ്ത ഷെഹ്നായി വാദകന്‍ ഉസ്താദ് ജമിന്‍ ഹുസൈന്‍ ഒരു പുതിയ ഈണമൊരുക്കി.
ഗംഗാ ദ്വാരേ ബദയിയാന്‍ ബാജെ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിക്കുന്ന വേളയില്‍ മുംബൈയില്‍ പോയി ഈ ഈണമാലപിക്കുമെന്ന് അന്തരിച്ച ഷെഹ്നായി ഇതിഹാസം ഉസ്താദ് ബിസ്മില്ലാഖാന്റെ മകനായ ജമിന്‍ ഹുസൈന്‍ പറഞ്ഞു.
അഭിഷേകിന്റെ വിവാഹ വേളയില്‍ ഷെഹ്നായി മീട്ടാന്‍ തന്നെ അമിതാഭ് ബച്ചന്‍ ക്ഷണിക്കാത്തതിന്റെ നിരാശ തനിക്ക് ജീവിതകാലം മുഴുവനുണ്ടാവുമെന്നും ജമിന്‍ ഹുസൈന്‍ പറഞ്ഞു.












Click it and Unblock the Notifications