കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് വിമാനസര്‍വീസ്
കൊച്ചി: ഗള്‍ഫിലെ സ്വകാര്യ വിമാന കമ്പനിയായ ജസീറ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു.
കൊച്ചിയില്‍ നിന്ന് ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് വിമാനം. കുവൈറ്റ്, ബഹ്റൈന്‍, മസ്കറ്റ്, സലാല വഴി ദുബായില്‍ എത്തിച്ചേരും.
താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കിലാണ് സര്‍വീസ് നടത്തുന്നതെന്ന് ജസീറ വിമാന കമ്പനി ചെയര്‍മാനും സിഇഒയുമായ മര്‍വാന്‍ ബൂദായ് അറിയിച്ചു. ഇന്റര്‍നെറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.












Click it and Unblock the Notifications