ഉത്തരക്കടലാസുകള്‍ വിവരാവകാശനിയമത്തിനു പരിധിയില്‍ വരില്ല
യുപിഎസ്‌സി, സിബിഎസ്‌ഇ, എസ്‌എസ്‌സി, സര്‍വകലാശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പരസ്യമാക്കുന്നത് നിലവിലുള്ള പരീക്ഷാ സന്പ്രദായം തകര്‍ക്കുന്നതായിരിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരിക്കലും മൂല്യനിര്‍ണയത്തില്‍ തൃപ്തരാകണമെന്നില്ല. പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ പുനപ്പരിശോധനയ്ക്കു നല്‍കുന്ന അവസരം ഉപയോഗപ്പെടുത്തുകയാണ് അങ്ങനെയുള്ളവര്‍ ചെയ്യേണ്ടതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications