കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡി മരണങ്ങള്‍ പൊലീസ്‌ പീഡനം മൂലമല്ല:കമ്മിഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം:ഈ സര്‍ക്കാരിന്റെ കാലത്ത്‌ സംസ്ഥാനത്ത്‌ 3 കസ്റ്റഡി മരണങ്ങള്‍ ഉണ്ടായതായി ഇതിനെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ്‌ രാജേന്ദ്ര ബാബു കമ്മിഷന്‍ കണ്ടെത്തി. എന്നാല്‍ ഇവ പൊലീസ്‌ പീഡനം മൂലമല്ലെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. സംസ്ഥാനത്ത്‌ വര്‍ദ്ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങള്‍ ഒഴിവാക്കാനുള്ള ശുപാര്‍ശകളും കമ്മീഷന്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

2006 ഏപ്രില്‍ ഒന്നിനും ആഗസ്‌ ത്‌ 16നും ഇടയിലുള്ള 15 കസ്‌ റ്റഡി മരണങ്ങളാണ്‌ അന്വേഷണത്തിന്റെ പരിധിയില്‍ വന്നത്‌. കമ്മീഷന്റെ കാലാവധി ചൊവാഴ്ച അവസാനിച്ച സാഹചര്യത്തിലാണ്‌ ഇന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X