മലയാളികള്‍ക്ക് ഗൂഗിള്‍ അംഗീകാരം
അവസാന സെമിസ്റ്റര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ആന്റണി ഫ്രാന്‍സിസ്, ജിനേഷ് കെ ജെ, രണ്ടാം വര്‍ഷ ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്യാം കെ എന്നിവരുടെ പ്രൊജക്ടുകളാണ് ഗൂഗിള്‍ അംഗീകരിച്ചത്.
അക്ഷര ഒആര്‍സി എന്നതാണ് ആന്റണി ഫ്രാന്‍സിസിന്റെ പ്രോജക്ട്. ജിഎന്‍യു, ലിനക്സ് എന്നിവയ്ക്കുളള സമഗ്ര മലയാളം സിസ്റ്റം എന്ന പ്രോജക്ടിനാണ് ജിനേഷ് സമര്‍പ്പിച്ചത്. ശ്യാം സമര്‍പ്പിച്ച പ്രൊജക്ട് മലയാള ഭാഷയിലുളള അടിസ്ഥാന സംവേദനം എന്നതാണ്.












Click it and Unblock the Notifications