ജയ് ഹിന്ദ് ചാനലിന് രണ്ട് കന്പനികള്‍
ജയ് ഹിന്ദ് കന്പനിയുടെ സബ് സിഡിയറി എന്ന നിലയിലാണ് ഭാരത് നെറ്റ്വര്‍ക്ക് ലിമിറ്റഡ്. ജയ് ഹിന്ദ് കന്പനിയുടെ ചെയര്‍മാന്‍ വിജയന്‍ തോമസും ഭാരത് നെറ്റ് വര്‍ക്ക് ലിമിറ്റഡ് കന്പനിയുടെ ചെയര്‍മാന്‍ അനിയന്‍കുട്ടിയുമായിരിക്കും.
രണ്ട് കന്പനികളുടെയും പ്രസിഡന്‍്റ് കെപിസിസി പ്രസിഡന‍്റായിരിക്കും.












Click it and Unblock the Notifications