പ്രിയദര്‍ശന് കോടികളുടെ കരാര്‍
പ്രിയനുമായുണ്ടാക്കിയ കരാറിന്‍റെ വിശദവിവരങ്ങള്‍ കന്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് 50 കോടിയ്ക്കും 75 കോടിക്കും ഇടയ്ക്കാണെന്ന് അനുമാനിക്കപ്പെടുന്നു.
മൂന്നു വര്‍ഷത്തേയ്ക്കാണ് കരാര്‍. മൂന്നു വര്‍ഷത്തേയ്ക്ക് പിക് ചേര്‍സ് കന്പനി നിര്‍മ്മിക്കുന്ന എല്ലാ സംരംഭങ്ങളുടെയും സംവിധാനച്ചുമതല പ്രിയദര്‍ശനായിരിക്കും.
കരാര്‍ പ്രകാരം പ്രിയന് ഇനി മറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്യാനാവില്ലെന്നറിയുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. ആന്‍റണി പെരുന്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിടയില്ല.












Click it and Unblock the Notifications