ചുംബന വിവാദം: റിച്ചാര്‍ഡ് ഗെരെയ്ക്കും ശില്പ ഷെട്ടിയ്ക്കുമെതിരെ വാറന്‍റ്
ജയ്‌പൂര്‍: ദില്ലിയില്‍ നടന്ന എയിഡ് സ് ബോധവല്‍ക്കരണ പരിപാടിയ്ക്കിടെ നടന്ന പരസ്യ ചുംബനവുമായി ബന്ധപ്പെട്ട് ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെയ്ക്കും ബോളിവുഡ് നടി ശില്പ ഷെട്ടിയ്ക്കുമെതിരെ ജയ്‌പൂര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
മെയ് 5ന് ശില്പയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയ്പൂര്‍ സ്വദേശിയായ പൂനം ചന്ദ് ഭണ്ഡാരി സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ദിനേശ് ഗുപ്ത ഗെരെയ്ക്കും ശില്പയ്ക്കുമെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.












Click it and Unblock the Notifications