സ്വാശ്രയ കേസ്: മെയ് നാലിന് സുപ്രിം കോടതി വാദം കേള്‍ക്കും
ദില്ലി: സ്വാശ്രയ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ മെയ് നാലിന് സുപ്രീംകോടതി വാദം കേള്‍ക്കും.
കേസ് അടിയന്തരമായി പരിഗണിയ്ക്കണമെന്ന കേരള സര്‍ക്കാറിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നേരത്തേതന്നെ കേസ് പരിഗണിയ്ക്കാന്‍ കേള്‍ക്കാന്‍ സുപ്രിം കോടതി തയ്യാറായത്.












Click it and Unblock the Notifications