Get Updates
Get notified of breaking news, exclusive insights, and must-see stories!

പാടിക്കൊണ്ടിരിയ്ക്കൂ, ശബ്ദം എന്നും മധുരമായിരിയ്ക്കും!

തുടര്‍ച്ചയായി പാട്ടുപാടുകയോ സംസാരിയ്ക്കുകയോ ചെയ്താല്‍ വാര്‍ദ്ധക്യ സഹജമായ ഒരു പ്രശ്നങ്ങളും ശബ്ദത്തിന്‍റെ സൗകുമാര്യതയെ നശിപ്പിച്ചുകളയില്ലെന്നാണ് ഈ രംഗത്തെ പಠനങ്ങളുമായി ബന്ധപ്പെട്ട് ജര്‍മന്‍ മെഡിക്കല്‍ ജേര്‍ണലായ എന്‍എജിയില്‍ വന്ന ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്ക്കുന്നത്.

ഇഎന്‍ ടി സ്പെഷ്യലിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ടാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള ശബ്ദവ്യതിയാനങ്ങളിലൂടെ താന്‍ സ്വന്തം ശബ്ദത്തെ പരിശീലിപ്പിയ്ക്കുന്നുണ്ടെന്ന് ഇതിന് ഉദാഹരണമായി 103കാരനായ ഡച്ച് അഭിനേതാവും ഗായകനുമായ ജോഹനസ് ഹീസ്റ്റേസും സാക്ഷ്യപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+