Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനരംഗം: ഐശ്വര്യയ്ക്കു സമന്‍സ്‌

മുസാഫര്‍പൂര്‍: വന്‍ വിജയമായ ധൂം-2 എന്ന ഹിന്ദി ചിത്രത്തിലെ വിവാദ ചുംബനരംഗത്തില്‍ അഭിനയിച്ച ഐശ്വര്യാ റായിയും ഹൃതിക്‌ റോഷനും മെയ് 30ന് ഹാജരാകന്‍ ജില്ലാ കോടതി സമന്‍സ്‌ അയച്ചു.

ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയ ബീഹാര്‍ സര്‍ക്കാരിനും തിയറ്റര്‍ ഉടമയ്ക്കും നോട്ടീസ്‌ അയയ്ക്കാനും കോടതി ഉത്തരവായി. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഔജ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ജില്ലാജഡ്ജി എച്ച്.കെ ശ്രീവാസ്തവ ഉത്തരവ് പുറപ്പെടുവിച്ചത്.

ചിത്രത്തിലെ അശ്ലീലമായ ചുംബനരംഗം കാണികളുടെ വികാരങ്ങളെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീര്‍ പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+