കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്സല്‍ ഗുരുവിന്‍റെ ദയാഹര്‍ജി:നിയമം പ്രധാനമെന്ന് കലാം

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി നിയമത്തിനുള്ളില്‍നിന്ന്‌ മാത്രമേ പരിഗണിക്കൂ എന്ന്‌ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം അറിയിച്ചു.

ഇത്തരത്തിലൊരു കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. രാജ്യത്തെ നിയമമാണ്‌ പരമപ്രധാനം- അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ മുതല്‍ വിവിധ ആഗോള സംഘടനകള്‍ അഫ്സല്‍ ഗുരവിന്‍റെ ദയാഹര്‍ജി പരിഗണിയ്ക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

യൂറോപ്യന്‍ പര്യടനത്തിനുശേഷം ഇന്ത്യയിലേക്ക്‌ മടങ്ങുംവഴി വിമാനത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X